My Notes....

I thought many times about to make a Publication for teachers to get most recently updated educational matters in all subjects related with school teaching. At last I took the decision to make a Blog for teachers.I decided to collect every useful matters from my reading and net searching. Thus this Blog Born.
- JOHNSON DANIEL

Monday, May 2, 2016

Yathra Magazine- Travalogues for You and Pupils

സോഷ്യൽ സയൻസ് ടീച്ചർക്ക് വളരെ സഹായമാകുന്ന ഒരു മാസികയാണ് യാത്ര. മാതൃഭൂമി പത്രമാണ്‌ ഇത് പ്രസിദ്ധീകരിക്കുന്നത് . വളരെ ആകർഷകമായ അച്ചടി, ഉള്ളടക്കം, യാത്രാവിവരണങ്ങൾ, ചിത്രങ്ങൾ എന്നിവ കുട്ടികളെയും ആകർഷിക്കും. നമ്മുടെ ക്ലാസ്സിലും ലൈബ്രറിയിലും ഉൾക്കൊള്ളിക്കാവുന്ന ഒരു പ്രസിദ്ധീകരണമാണ് ഇത്. 
നാട്ടിലെ കുട്ടികൾക്കായി എന്റെ പിതാവിന്റെ സ്മരണാർത്ഥം Navadeepam BalajanaSakhyam നടത്തിക്കൊണ്ടിരിക്കുന്ന P . L . Daniel Memmorial Children's Libraryയിൽ  ഇവ നിങ്ങൾക്ക് വായനയ്ക്കായി ലഭിക്കും.















No comments:

Post a Comment